ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ ചില ഭാഗങ്ങള്‍ വളരെ ലോലമായത് കൊണ്ട് തന്നെ പെട്ടെന്നു തന്നെ അസുഖം ബാധിക്കാനും സാധ്യതയേറെയാണ്....